ഖുർആൻ പരീക്ഷയെക്കുറിച്ച്
മുസ്ലിം ഉമ്മത്തിന് എന്നും അന്തസ്സും ആഭിജാത്യവുമേകി നിലകൊള്ളുന്നൂ വിശുദ്ധ ഖുർആൻ. ജീവിതത്തിന് പാതയും പാഥേയവുമേകുന്ന, ലക്ഷ്യവും വെളിച്ചവും നല്കുന്ന ഖുർആനിന്റെ ചാരത്ത് വിശ്വാസീ ലോകം ആത്മശാന്തിയും അനുഭൂതിയും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അടുക്കുന്തോറും ഖുർആനിലൂടെ വിശ്വാസിക്ക് ലഭിക്കുന്നത് അങ്കലാപ്പില്ലാത്ത ജീവിതമാണ്. അല്ലാഹു പറഞ്ഞതാണ് സത്യം:
QURAN EXAM
BY INDIAN ISLAHI CENTRE UAE
Coming Exam on 4th May 2025
Exam Winners

രണ്ടാം സമ്മാനം
ഷെറിൻ മിനാസ്
( കണ്ണൂർ )

ഒന്നാം സമ്മാനം
സഹ്ല അബ്ദുൽ ഹഖ്
(മലപ്പുറം)

മൂന്നാം സമ്മാനം
മുഹമ്മദ് ഇക്ബാൽ
( അജ്‌മാൻ - യു എ ഇ )

ഒന്നാം സമ്മാനം
സഹ്ല അബ്ദുൽ ഹഖ്
(മലപ്പുറം)

രണ്ടാം സമ്മാനം
ഷെറിൻ മിനാസ്
( കണ്ണൂർ )

മൂന്നാം സമ്മാനം
മുഹമ്മദ് ഇക്ബാൽ
( അജ്‌മാൻ - യു എ ഇ )
Testimonials
Very innovative, interesting ,motivation starting from your side..If there is some kind of motivation like this the interest will be more..we will find time to study and by heart Quran. If there is an exam we will try to cover the portion within that date..other wise keep on thinking tomorrow will do...
Jazeera Sakim
ALHAMDULILLAH, I have already benefited by this program by reading this juzuh like many, more than appearing exam.
Mohammed Ashraf
വിശുദ്ധ ഖുര്ആ.ന്‍ പഠനത്തിനുള്ള പ്രോത്സാഹനം എന്ന നിലയില്‍ ഏതെങ്കിലും ഒരു ഓര്ഗആനൈസേഷന്‍ ഇത്ര വിപുലവും നൂതനവുമായ ഒരു ആശയം നടപ്പിലാക്കിയതായി എനിക്കറിയില്ല.... അണിയറ ശില്പികള്ക്ക്ു അഭിനന്ദനങ്ങള്‍.... അല്ലാഹു സ്വര്ഗ്ഗം പകരമായി നല്കട്ടെ... ആമീന്‍
Najim Abdul Aziz
സൈബര് ലോകത്ത് ഏറ്റവും കൂടുതല് സമയം ചെലവഴിക്കുന്ന ഇന്നത്തെ തലമുറക്ക് ഖുര്ആന് പഠിക്കുവാന് ഇതൊരു പ്രചോദനമാവും.. ഇന്ശാ അല്ലാഹ്
NISHAD
Motivational,informative programme. Has helped me get interested in learning the meaning of Allah's words.
ISHAN NOUSHAD
Assalamualaikum Warahmatullahi wabarakatuhu Jakallah khairan for this amazing programme. Alhamdulila benefited alot from this 🙂 May Allah(swt) grants his blessings over the entire team for this amazing work. How would I get to know the answers which I made mistake? Is it provided there?
Efdhishana Najeeb
Aslaamualaikum...thanks to all d crew who designed and motivated dis online exam. very happy tu b a part of dis exam but unfortunately I WS nt able to wrote d xam fr some reason..but am very happy dat I studied deeply about d Quranic verse and its meaning for D's few days...alhamdulilla am very happy.it was greatly influence my life and make me in touch with Quran more...may Allah reward all of u who initiated ds worldwide exam aameen...and we are waiting for ur other exam like this
Rousha Issu
Inform me again and again theأ oppprtunities to deep learming of quran with meaning and explation by the easy language of moulavi Amani sahib.it is أa sadakathun jaariya.dont stop like this....its a chance busy mothers like م.thanks alot
Hafsath.mt
Aslm warahmathullah.. Alhamdulillah..Thank you people for conducting this thabaraka juz exam..I studied those 11 surah now and am so happy.. if you are not conducted the exam I may not study that portion..seeking this type of movement in future also...and waiting for the overall result of the exam..