വിശുദ്ധ ഖുർആനിന്റെ മർഹൂം മുഹമ്മദ് മൗലവിയുടെ തഫ്സീറിൻ്റെ മുഖവരും
സൂറത്തുൽ ഫാത്വിഹയും കേരള നദുവത്തുല്‍ മുജാഹിദീൻ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ മലയാള പരിഭാഷയുടെ അടിസ്ഥാനത്തിൽ ഉള്ള ചോദ്യങ്ങൾ ആയിരിക്കും പരീക്ഷയിൽ ഉൾപെടുത്തപ്പെടുക.
ഖുർആൻ പരീക്ഷ എന്നതിലുമപ്പുറം ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുകയും അതിലേക്കു ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന മഹിതമായ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ സംരംഭം നടത്തപ്പെടുന്നത്. യു. എ. ഇ യിലെ വിവിധ ഇസ്ലാഹി സെന്ററുകളിൽ വെച്ചാണ് പരീക്ഷ നടത്തുക.
വിശദമായ സിലബസ് ഇതോടൊപ്പം ചേർത്തിരിക്കുന്നു. ആവശ്യക്കാർക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്.